top of page

Sun, Jan 07

|

Kitchener

Feast of St.Stephen

നമ്മുടെ ഇടവകയുടെ പ്രധാന പെരുന്നാളായ വിശുദ്ധ സ്തെഫാനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഈ വരുന്ന ഞായറാഴ്ച (2024 ജനുവരി 7ന്) പൂർവ്വാധികം ഭംഗിയായി നടത്തുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു..

Feast of St.Stephen
Feast of St.Stephen

Time & Location

Jan 07, 2024, 9:30 a.m. – 1:30 p.m.

Kitchener, 388 Ottawa St S, Kitchener, ON N2M 3P4, Canada

About the event

പരിശുദ്ധ സഭയുടെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്തേഫാനോസ്  സഹദായുടെ നാമത്തിലുള്ള  കാനഡയിലെ  ഏക സുറിയാനി ഓർത്തഡോക്സ്  ദേവാലയമായ കിച്ചണർ സെന്റ് സ്റ്റീഫൻ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ  സഹദായുടെ ഓർമ്മ പെരുന്നാൾ  2024 ജനുവരി 7 ഞായറാഴ്ച  റവ. ഫാ . റെജി വർഗ്ഗീസിന്റെ മുഖ്യ കാർമികത്വത്തിലും റവ . ഫാ . എബി മാത്യു , റവ . ഫാ . കുര്യൻസ് മാത്യു എന്നിവരുടെ സഹ  കാർമികത്വത്തിലും ഭക്ത്യാദരപൂർവം ആഘോഷിക്കുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു. 

ദേശത്തെ സുറിയാനി സഭാ മക്കളുടെ അഭയസ്ഥാനമായ ഈ പരിശുദ്ധ ദേവാലയത്തിന്റെ പെരുന്നാൾ ആഘോഷങ്ങളിൽ പ്രാർത്ഥനയോടും നേർച്ചകാഴ്ചകളോടും കൂടി  വന്നു സംബന്ധിച്ച്  അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ദൈവനാമത്തിൽ ക്ഷണിക്കുന്നു.

Share this event

bottom of page