top of page

Sat, Sep 07

|

Kitchener

8 Nombu Perunnal

The feast of St. Mary's birth also known as 8 Nombu Perunnal

8 Nombu Perunnal
8 Nombu Perunnal

Time & Location

Sep 07, 2024, 1:30 p.m. – 5:30 p.m.

Kitchener, 388 Ottawa St S, Kitchener, ON N2M 3P4, Canada

About the event

കാനഡ കിച്ചണർ സെന്റ് സ്റ്റീഫൻ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ ആണ്ടു തോറും നടത്തി വരാറുള്ള വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ (എട്ട് നോമ്പ് പെരുന്നാൾ) 2024 സെപ്റ്റംബർ 7 ശനിയാഴ്ച റവ. ഫാ . എബി മാത്യു, റവ. ഫാ. ഏലിയാസ് കെ വർഗ്ഗീസ് എന്നിവരുടെ കാർമികത്വത്തിൽ ഭക്ത്യാദരപൂർവം ആഘോഷിക്കുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു. പെരുന്നാൾ ആഘോഷങ്ങളിൽ പ്രാർത്ഥനയോടും നേർച്ചകാഴ്ചകളോടും കൂടി വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ദൈവനാമത്തിൽ ക്ഷണിക്കുന്നു.

Share this event

bottom of page