top of page

കോറൂയോ സ്ഥാനരോഹണം

Sat, Jun 22

|

388 Ottawa St S

The Holy Ordination of Basil Kuriakose to the order of Quroyo by the blesssing hands of H.E. Yeldho Titus

കോറൂയോ സ്ഥാനരോഹണം
കോറൂയോ സ്ഥാനരോഹണം

Time & Location

Jun 22, 2024, 9:30 a.m. – 1:30 p.m.

388 Ottawa St S, 388 Ottawa St S, Kitchener, ON N2M 3P4, Canada

About the event

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്കൻ അതി ഭദ്രാസനത്തിലെ കാനഡ കിച്ചണർ സെന്റ് സ്റ്റീഫൻ സുറിയാനി ഓർത്തഡോക്സ് പള്ളി അംഗവും കോട്ടയം വെള്ളൂർ സെന്റ് സൈമണ്ട്സ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവുമായ ശ്രീ. ബേസിൽ കുര്യാക്കോസിന്റെ കോറൂയോ സ്ഥാനാരോഹണം ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ എൽദോ മോർ തീത്തോസ് തിരുമനസ്സിന്റെ മുഖ്യ കാർമികത്വത്തിൽ ജൂൺ 22, ശനിയാഴ്ച രാവിലെ 09.30നു വി. കുർബ്ബാന മദ്ധ്യേ കിച്ചണർ സെന്റ് സ്റ്റീഫൻ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.

Share this event

bottom of page