മലങ്കരയുടെ യാക്കോബ് ബുർദ്ദാന എന്ന് അറിയപ്പെടുന്ന യെരുശലേമിന്റെ പാത്രിയർക്കീസ് ആയിരുന്ന മഹാ പരിശുദ്ധനായ ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ (പറവൂർ ) ബാവയുടെ 343-ാമത് ശ്രാദ്ധ പെരുന്നാൾ കിച്ചണർ സെന്റ് സ്റ്റീഫൻ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ 2024 ഏപ്രിൽ 27, ശനിയാഴ്ച നടത്തുവാൻ ദൈവനാമത്തിൽ പ്രത്യാശിക്കുന്നു..
കാര്യ പരിപാടികൾ
--------------------------
1:30 pm: പ്രാർത്ഥന
2:00 pm: വി. കുർബ്ബാന
തുടർന്ന്
ധൂപ പ്രാർത്ഥന, നേർച്ച
4.00 pm: സണ്ടേ സ്ക്കൂൾ
Comments