മലങ്കര യാക്കോബായ സുറിയാനി സഭ നോർത്ത് അമേരിക്കൻ അതി ഭദ്രാസനത്തിന് കീഴിലുള്ള കിച്ചണർ സെന്റ് സ്റ്റീഫൻ സുറിയാനി ഓർത്തഡോക്സ് പള്ളി യൂത്ത് അസോസിയേഷന്റെ കായിക മത്സരങ്ങൾക്കായുള്ള "സെന്റ് സ്റ്റീഫൻ ടസ്‌കെഴ്സ് കിച്ചണർ " ടീം ജഴ്സി ഇടവക വികാരി റവ. ഫാ എബി മാത്യുവും റവ. ഫാ. മനു മാത്യുവും ടീമിന്റെ അമരക്കാരായ എഡിസൺ കുര്യാക്കോസ്, ബേസിൽ വർഗീസ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു..
top of page
bottom of page
Comentarios