മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്കൻ അതി ഭദ്രാസനത്തിലെ കാനഡ കിച്ചണർ സെന്റ് സ്റ്റീഫൻ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ മെയ് 5, ഞായറാഴ്ച ഭക്തിയാദരപൂർവം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.. വെകിട്ട് 4 മണിക്ക് ആരംഭിക്കുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് ബഹു. റവ. ഫാ. മനു മാത്യു നേതൃത്വം നൽകും..
top of page
bottom of page
Yorumlar