കാനഡ കിച്ചണർ സെന്റ് സ്റ്റീഫൻ സുറിയാനി ഒർത്തഡോക്സ് പള്ളിയിൽ മഞ്ഞനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന അന്ത്യോക്യാ പാത്രിയർക്കീസ് ആയിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതിയൻ ബാവായുടെ 92ആം ഓര്‍മ്മ പെരുന്നാൽ ഈ വരുന്ന ശനിയാഴ്ച നടത്തുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു.
തദവസരതിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ എവരെയും ദൈവ നാമതിൽ ക്ഷണിച്ചു കൊള്ളുന്നു.
Comments