കിച്ചനർ സെൻ്റ് സ്റ്റീഫൻ സിറിയക് ഓർത്തഡോക്സ് പള്ളി പുറത്തിറക്കുന്ന 2024 വർഷത്തെ കലണ്ടർ അഭി വന്ദ്യ ഇടവക മെത്രപ്പോലീത്ത എൽദോ മോർ തീത്തോസ് തിരുമേനി പ്രകാശനം ചെയ്തു. കലണ്ടറിൻ്റെ ആദ്യ കോപ്പി റവ.ഫാദർ കുര്യൻ മാത്യു അച്ചന് കൈമാറി.. ഇടവക വികാരി എബി മാത്യു, കോൺഗ്രീഷൻ സെക്രട്ടറി ജിൻസ് പോൾ, ട്രസ്റ്റി എൽദോ കല്ലുങ്കൽ , കമിറ്റി അംഗങ്ങളായ ജോജോ തോമസ്, ബസിൽ ചാക്കോ എന്നിവർ സന്നിഹിതരായിരുന്നു.

Comments